കോഴിക്കോട്: അരക്കിണർ പനങ്ങാട് പറമ്പിൽ മിർഷാദ് മഹലിൽ പരേതനായ പി.ടി. ബഷീറിെൻറ (ഇസ്തിരി ബഷീർ, കുത്ത്കല്ല്) മകൻ ഇർഷാദ് (30) െട്രയിൻ തട്ടി മരിച്ചു. പന്നിയങ്കരയിൽ വെച്ച് റെയിൽ ക്രോസ് ചെയ്യുന്നതിനിടെയാണ് െട്രയിൻ തട്ടിയത്. ഭാര്യ: ജുബൈരിയ. മാതാവ്: പരേതയായ ഫൗസിയ. സഹോദരങ്ങൾ: മിർഷാദ്, ആഷിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.