വാഹനമിടിച്ച വയോധികൻ മരിച്ചു
കണ്ണാടിക്കൽ: രണ്ടുമാസം മുമ്പ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കണ്ണാടിക്കൽ വാരിയം വീട്ടിൽ അമ്പാടിയിൽ വടക്കെ മുടപ്പാട്ട് രവീന്ദ്രൻ നായരാണ് (63) മരിച്ചത്. ബേക്കറി ജീവനക്കാരനായ രവീന്ദ്രൻ നായർക്ക് കാരപ്പറമ്പിൽെവച്ചാണ് അപകടമുണ്ടായത്. തലക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മാലതി, മകൾ: രതില. മരുമകൻ: അഭിലാഷ് (ബി.എസ്.എഫ്), സഹോദരങ്ങൾ: രമണി, രാധ, സുരേഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.