ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: ലോ​റി ഇ​ടി​ച്ച്​ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. അ​ര​ങ്ങാ​ട​ത്ത് ഇ.​എം.​എ​സ് കോ​ർ​ണ​റി​നു സ​മീ​പം ഇ​ട​വ​ന​ക്ക​ണ്ടി മോ​ഹ​ന​നാ​ണ്​ (55) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​അ​ര​ങ്ങാ​ട​ത്ത് സെൻറ്​ മേ​രീ​സ് ച​ർ​ച്ചി​നു സ​മീ​പ​മാ​ണ്​ അ​പ​ക​ടം. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണാ​ര​ൻ. മാ​താ​വ്: പ​രേ​ത​യാ​യ ദേ​വ​കി. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: അ​ർ​ജു​ൻ, അ​രു​ൺ . മ​രു​മ​ക​ൾ: അ​മി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ല, ര​വി, ദാ​സ​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.