വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

പ​ന്തീ​രാ​ങ്കാ​വ്: രാ​മ​നാ​ട്ടു​ക​ര -തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ൽ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​നാ​യ മു​തു​വ​ന​ത്ത​റ തെ​ക്കെ വ​ള്ളി​ക്കു​ന്നു​പ​റ​മ്പി​ൽ വേ​ളേ​രി മ​ണി​ക​ണ്​​ഠ​ൻ (51) മ​രി​ച്ചു. മെ​ട്രോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന മ​ണി​ക​ണ്​​ഠ​നെ എ​തി​രേ വ​ന്ന മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജി​ഷി​ത. മ​ക്ക​ൾ: ജീ​ഷ്​​മ, ദേ​വ​പ്രി​യ. പി​താ​വ്​: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ നാ​യ​ർ. മാ​താ​വ്​: ദേ​വ​കി അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: പു​രു​ഷോ​ത്ത​മ​ൻ, ഉ​ണ്ണി, പ​രേ​ത​യാ​യ ബി​ന്ദു. സം​സ്​​കാ​രം ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് മാ​ങ്കാ​വ് ശ്​​മ​ശാ​ന​ത്തി​ൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.