ആം​ബു​ല​ന്‍സ് ത​ട്ടി പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു

വ​ട​ക​ര: ആം​ബു​ല​ന്‍സ് ത​ട്ടി ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​റോ​ട് പു​ഞ്ചി​രി​മി​ല്‍ കു​രി​ക്കി​ലാം​ക​ണ്ടി ച​ന്ദ്ര​ൻ (67) മ​രി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ചോ​റോ​ട് ഓ​വ​ര്‍ബ്രി​ഡ്ജി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ന്‍സ് ത​ട്ടി ത​ല​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ ഗോ​വി​ന്ദ​െൻറ​യും മാ​ണി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ഘ​വ​ന്‍, ഭ​ര​ത​ന്‍, ലീ​ല, പ​േ​ര​ത​രാ​യ ബാ​ല​ന്‍, ച​ന്ദ്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.