ലോ​റി​യി​ൽ സ്കൂ​ട്ട​റി​ടി​ച്ച് മ​ദ്​​റ​സാ​ധ്യാ​പ​ക​ൻ മ​രി​ച്ചു

പ​ന്തീ​രാ​ങ്കാ​വ്: ലോ​റി​യി​ൽ സ്കൂ​ട്ട​റി​ടി​ച്ച് മ​ദ്​​റ​സാ​ധ്യാ​പ​ക​ൻ മ​രി​ച്ചു. പാ​ലാ​ഴി അ​ൻ​വാ​റു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ​യി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പു​തു​ക്കോ​ട് സ്വ​ദേ​ശി റാ​ഹ​ത്ത് മ​ൻ​സി​ലി​ൽ കൊ​റ്റ​ങ്ങോ​ട​ൻ അ​ബ്​​ദു​റ​ഹി​മാ​ൻ മു​സ്​​ലി​യാ​ർ (57) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​േ​ഞ്ചാ​ടെ പ​ന്തീ​രാ​ങ്കാ​വ് അ​ത്താ​ണി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. മു​ന്നി​ലെ മ​രം ക​യ​റ്റി​യ ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: സാ​ദി​ഖ​ലി (ഖ​ത്ത​ർ), സ​ഫീ​ർ ഖാ​ൻ, ശി​ഹാ​ബ് ഖാ​ൻ, സ​ഫൂ​റ, ഷം​ന ബീ​വി. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, മു​നീ​ർ, നാ​ജി​യ ത​സ്നി. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​ലി ഹാ​ജി, അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ (ജി​ദ്ദ) സ​ക്കീ​ർ, ഹ​ലീ​മ, പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.