സുൽത്താൻ ബത്തേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകൻ നിഷാന്ത് (35) മരിച്ചു. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിന് കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം. മാതാവ്: ശാന്തകുമാരി സഹോദരൻ: പ്രശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.