കോടഞ്ചേരി: കണ്ണൂരിൽ ബുധനാഴ്ച രാത്രി ബൈക്കപകടത്തിൽ പരിക്കേറ്റ പുതുപ്പാടി എലോക്കര അടിമാലിയിൽ ഷാമീർ (22) മരിച്ചു. പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. പിതാവ്: ബഷീർ. മാതാവ്: പരേതയായ സാബിറ. സഹോദരൻ: ഷംസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.