കൽപറ്റ: എടപ്പെട്ടിയിൽ ദേശീയപാതയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എടപ്പെട്ടി കുറ്റിക്കാട്ടിൽ വീട്ടിൽ കെ.എം. ഷാജി (48) ആണ് മരിച്ചത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എടപ്പെട്ടി ഗ്രേയ്സ് ഓട്ടോ ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: ബീന. മകൾ: ഷിമോണ. മരുമകൻ: കെ.എം. മനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.