പെരിക്കല്ലൂർ: മരത്തിെൻറ ചോല വെട്ടുന്നതിനിടെ പാടിച്ചിറ 60 കവല വടക്കുപുറത്ത് മുത്തു (58) ഷോക്കേറ്റ് മരിച്ചു. 60 കവലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചോലവെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്. വാടക വീട്ടിലാണ് താമസം. ഭാര്യ: രാധ. മക്കൾ: ബിനീഷ്, മനു, മഞ്ജു. മരുമക്കൾ: ബബീഷ്, പരേതയായ ദീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.