അ​പ​ക​ട​ത്തി​ൽ മീൻ വിൽപ്പനക്കാരൻ മ​രി​ച്ചു

ത​ല​ക്കു​ള​ത്തൂ​ർ: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഗു​ഡ്സ് ഓ​ട്ടോ​യി​ടി​ച്ച് മീൻവിൽപ്പനക്കാരൻ മ​രി​ച്ചു. അ​ണ്ടി​ക്കോ​ട് പ​യ്യം തെ​ക്കേ​ട​ത്ത് മു​ഹ​മ്മ​ദാ​ണ് (58) മ​രി​ച്ച​ത്. േകാ​ഴി​ക്കോ​ട് മീ​ൻ​മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​ക​വെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ ന​ട​ക്കാ​വ് ഇം​ഗ്ലീ​ഷ് പ​ള്ളി​ക്ക​ടു​ത്താ​ണ്​ അ​പ​ക​ടം. ഓ​ട്ടോ വ​യ​നാ​ട്ടി​ലേ​ക്ക് മീ​നു​മാ​യി പോ​വു​ക​യാ​യി​രു​ന്നു. പു​തി​യ​ങ്ങാ​ടി പ​രേ​ത​നാ​യ കൊ​മ്മ​ങ്ക​ണ്ടി കു​ട്ടി​രാ​യി​െൻറ​യും കു​ഞ്ഞാ​മി​ന​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഹ​സീ​ന, ഷെ​റി​ന, ജം​ഷീ​ർ: മ​രു​മ​ക്ക​ൾ: ബ​ഷീ​ർ, സെ​ക്കീ​ർ, ഷം​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ഷീ​ർ, റ​സി​യാ​ബി, ക​രീം, സെ​ലീ​ന, ഷെ​ജീ​ർ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.