താമരശ്ശേരി: മരത്തിൽനിന്നു വീണ് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. താമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ തവനൂർ ടി. വിശ്വനാണ് (60) മരിച്ചത്. വെള്ളിയാഴ്ച ഉച്ച വീട്ടുപറമ്പിലെ മരത്തിൽ തോലുവെട്ടാൻ കയറുന്നതിനിടെ വീഴുകയായിരുന്നു. ഭാര്യ: റീന. മകൻ: വിനീത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.