യു​വാ​വ് കി​ണ​റ്റി​ല്‍വീ​ണ്​ മ​രി​ച്ചു

വ​ട​ക​ര: മ​ന്ത​ര​ത്തൂ​രി​ല്‍ യു​വാ​വ് കി​ണ​റ്റി​ല്‍വീ​ണ്​ മ​രി​ച്ചു. ചെ​രി​യേ​രി​താ​ഴ ആ​ര്‍.​പി.​സ​ജി​ത്ത് (38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ ആ​ള്‍മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ല്‍ നി​ന്ന്​ ഫ​യ​ര്‍ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പി​താ​വ് പ​രേ​ത​നാ​യ നാ​ണു പു​തി​യോ​ട്ടി​ല്‍, മാ​താ​വ് ക​മ​ല. സ​ഹോ​ദ​ര​ന്‍ സ​ജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.