ആസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

തിരുവല്ല : ആസ്ട്രേലിയയിലുണ്ടായ കാറപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിനിയായ 39 കാരി മരിച്ചു.

പ്രശസ്ത യൂറോളിജിസ്​റ്റ്​ ഡോ.ജോസഫ് മണക്കി​െൻറ മകളും, ഡോ. വിവിൻ മാത്യു തോമസി​െൻറ ഭാര്യയുമായ അച്ചു എന്ന അച്ചാമ്മ ജോസഫ് ആണ് മരിച്ചത്.

ആസ്ട്രേലിയയിൽ വെച്ച് ഏതാനും ദിവസം മുമ്പുണ്ടായ കാറപകടത്തിൽ ഗുരുതര പരുക്കേറ്റ് ഹോസ്പിറ്റിലിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രി 11 മണിയോടെ മരിച്ചത്​. മക്കൾ : ഹന്നാ, ജോനാ, മീഖ. സംസ്കാരം പിന്നീട്. 

Tags:    
News Summary - Malayalee woman died in a car accident in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.