എരുമപ്പെട്ടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

എരുമപ്പെട്ടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ കോട്ടപ്പുറം പുത്തൂര് വീട്ടിൽ ജോൺസൻ (55) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വെള്ളയപ്പായ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു.

പുത്തൂര് വീട്ടിൽ ജോൺസൻ

പരേതനായ അന്തോണിയാണ്​ പിതാവ്​. ഭാര്യ: ഗ്രേസി. മക്കൾ: ജോമോൻ, ജോമോൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.