പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു

ആമ്പല്ലൂര്‍: ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ഒല്ലൂര്‍ എടക്കുന്നി മണലാറ്റില്‍ മണപ്പാട്ടില്‍ വീട്ടില്‍ അക്കന്‍റെ മകന്‍ കുട്ടപ്പനാണ് (75)  മരിച്ചത്. തിങ്കളാഴ്ച രാത്രി 9ന് ആമ്പല്ലൂര്‍ ഗോകുലം ഹോട്ടലിന് സമീപമായിരുന്നു അപകടം. പാലിയേക്കര ഭാഗത്ത് നിന്നു ചാലക്കുടി ഭാഗത്തേയ്ക്ക് പോയിരുന്ന വാഹനമാണ് ഇടിച്ചത്. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു
Tags:    
News Summary - Elderly man dies after being hit by pickup van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.