ശ്രീധരൻ
ചെറുവത്തൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എൽ.ഐ.സി ഏജൻ്റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയലിലെ പി.വി.ശ്രീധരൻ (54) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ന് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
ഭാര്യ: ഭാഗീരഥി ( പ്രൊസസ് സർവർ, കാഞ്ഞങ്ങാട് കോടതി), മക്കൾ: ശ്രീലക്ഷ്മി, ശ്രീഭാഗ്യ സഹോദരൻ: ബാലക്യഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.