സീരിയല്‍ നടൻ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം: സീരിയല്‍ നടൻ ശബരിനാഥ് (45) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ഇദ്ദേഹം അഭിനയിച്ചു വരികയായിരുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്​.

സാഗരം സാക്ഷി എന്ന സീരിയലി​െൻറ സഹ നിർമ്മാതാവ് ആയിരുന്നു. സ്വാമി അയ്യപ്പൻ, സ്ത്രീപഥംഎന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.