അപകടത്തില്‍ പരിക്കേറ്റ പൊതുപ്രവര്‍ത്തകന്‍ മരിച്ചു

കൊടകര: അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പൊതു പ്രവര്‍ത്തകന്‍ മരിച്ചു. കൊടകര പഞ്ചായത്ത് മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്​ കമ്മിറ്റി ചെയര്‍മാന്‍ മനക്കുളങ്ങര സ്വദേശി ഈച്ചരത്ത് വീട്ടില്‍ പാപ്പച്ചനാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 62 വയസായിരുന്നു.

വെള്ളിയാഴ്ച പേരാമ്പ്രയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.