മുഹമ്മദ്‌ റാഷിദ്‌

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്  മരണപ്പെട്ടു. കോട്ടക്കൽ വടക്കേ പാറയരുവിൽ പരേതനായ അബ്ദുള്ളയുടെ മകൻ വി.പി മുഹമ്മദ്‌ റാഷിദ്‌ (29) ആണ് മരണപ്പെട്ടത്.

ജനുവരി 9 ന് വെള്ളികുളങ്ങര വെച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.മാതാവ്: ആയിഷ തെക്കേ മാങ്ങിൽ.ഭാര്യ: സുനൈന.മകൾ : ഫാത്തിമ ഹിസ്ഹ റാഷിദ്.സഹോദരന്മാർ: മുഹമ്മദ്‌ റാഫി,അർഷിന,അസ്ന.

Tags:    
News Summary - A young man died after being treated in a bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.