മഴയിൽ വീടിടിഞ്ഞ് രണ്ട് വയസ്സുകാരി മരിച്ചു

മാർത്താണ്ഡം: കന്യാകുമാരി ജില്ലയിൽ മഴയിൽ വീടിടിഞ്ഞ് വീണ് രണ്ട് വയസ്സുകാരി മരിച്ചു. രാമൻതുറയിൽ വാടകക്ക്​ താമസിക്കുന്ന ബെഡ്​മി​െൻറ മകൾ റെജിനാളാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ്​ സംഭവം. കുഴിത്തുറ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽതന്നെ കുട്ടി മരിച്ചു.

Tags:    
News Summary - A two-year-old girl died when her house collapsed in the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.