സൂസൻ വർഗീസ്
Posted On
date_range Updated On
date_range തൃക്കാക്കര സ്വദേശിനി അബൂദബിയിൽ നിര്യാതയായി
അബൂദബി: എറണാകുളം തൃക്കാക്കര നോയേൽ ഹെറിറ്റേജ് (ചെമ്പകത്താനിൽ) സി.പി വർഗീസിന്‍റെ ഭാര്യ സൂസൻ വർഗീസ് (77) അബൂദബിയിൽ നിര്യാതയായി.
മക്കൾ: ഷേർലി, ജെറി. മരുമക്കൾ: അനിൽ, സിൽവിയ. അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകും. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.