കോഴിക്കോട്: സെൻട്രൽ മാർക്കറ്റിലെ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പറമ്പിൽ ബസാറിലെ കെ.പി. ഇസ്ഹാഖ് (54) ആണ് മരിച്ചത്. ഭാര്യ: റുബീന. മക്കൾ: റഹീസ്, റസ്ല, റോഷിത. മരുമക്കൾ: ജംഷീർ, നൗജീദ്. സഹോദരങ്ങൾ: മൂസക്കോയ, ജാഫർ, ജമീല, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.