ചെറുവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കൂൻമ്മതൊടിക പാത്തുമ്മ (61) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മലപ്പുറം ജില്ലയിലെ പടിഞ്ഞാറേ ചാത്തലൂര്‍ െവച്ചാണ് അപകടമുണ്ടായത്. ഭർത്താവ്: മുഹമ്മദ്. മക്കൾ: സജിത, റഷീദ, ഷാഹിന. മരുമക്കൾ: മുല്ലക്കോയതങ്ങൾ, അബൂബക്കർ, നജീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.