മരാമത്തുവകുപ്പിലെ അഴിമതി മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു ^ഗണേഷ്

തിരുവനന്തപുരം: പൊതുമരാമത്തുവകുപ്പിലെ അഴിമതി മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിരുന്നെന്ന് കെ.ബി. ഗണേഷ്കുമാ൪. മുഖ്യമന്ത്രിക്ക് കത്തും കൊടുത്തു. അദ്ദേഹത്തിന് പല കാര്യങ്ങളിലും ഓ൪മക്കുറവാണ്. മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ളെന്ന് മനസ്സിലായി.ആരോപണം പൊതുമരാമത്ത് മന്ത്രിക്കെതിരെ ആയിരുന്നില്ളെന്നും ഗണേഷ് വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.