എം. ബീന കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍

തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി എം. ബീനയെയും ശാസ്ത്ര സാങ്കേതികവകുപ്പ് സെക്രട്ടറിയായി മാരാപാണ്ഡ്യനെയും പി ആൻഡ് എ.ആ൪.ഡി സെക്രട്ടറിയായി ഡോ. അജയകുമാറിനെയും ആസൂത്രണ സെക്രട്ടറിയായി ബി. ശ്രീനിവാസനെയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.