പാലക്കാട് നാലംഗ കുടുംബം ജീവനൊടുക്കി

പാലക്കാട്: പാലക്കാട് പട്ടിക്കാട് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടത്തെി. പട്ടിക്കര പള്ളിത്തെരുവ് ശ്രീനിവാസൻ(41) ഭാര്യ മണിമുകിൽ(30), മക്കളായ വൈഷ്ണവി(4), ദേവനന്ദ(3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തെിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.