ബാഴ്സ വിജയപാതയില്‍

അൽമെരിയ: ലാ ലിഗയിലെ തുട൪ച്ചയായ രണ്ടു തോൽവികൾക്കു ശേഷം ബാഴ്സലോണ വിജയപാതയിൽ തിരിച്ചത്തെി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം, എവേ മത്സരത്തിൽ അൽമെരിയക്കെതിരെ 2-1 നാണ് കറ്റാലൻ പട ജയിച്ചത്. അൽമെരിയയുടെ തീവി ബിഫൗം നേടിയ ആദ്യ പകുതി ഗോളിന് മറുപടിയായി 73ാം മിനിറ്റിൽ നെയ്മ൪ സമനില ഗോൾ നേടി. ഒടുവിൽ 82ാം മിനിറ്റിൽ ജോ൪ദി ആൽബയിലൂടെ വിജയഗോളും വന്നു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.