ടെൽഅവീവ്: ഗസ്സയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ദക്ഷിണ ഇസ്രായേലിൽ പതിച്ചതായി റിപ്പോ൪ട്ട്. ഇഷ്കോൽ മേഖലയിലാണ് വെള്ളിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആളപായമില്ല. അവശിഷ്ടങ്ങൾ കണ്ടുകിട്ടിയില്ളെന്നും ഇതിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സൈന്യം പറഞ്ഞു. മസ്ജിദുൽ അഖ്സ അടച്ചിട്ടതിനെ തുട൪ന്ന് ഫലസ്തീനിൽ പ്രതിഷേധം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.