തിരുവനന്തപുരം: കേരള സ൪വകലാശാല പ്രോ വൈസ് ചാൻസല൪ വീരമണികണ്ഠൻെറ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം വയലിക്കടയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനൽ ചില്ലുകളും കാറിന്‍്റെ ചില്ലുകളും അക്രമികൾ തക൪ത്തു.
തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വീരമണികണ്ഠൻ വാ൪ത്താലേഖകരോട് പറഞ്ഞു.
സെനറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ത൪ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.