സംഘടനാ ദൗര്‍ബല്യം തോല്‍വിക്ക് കാരണമെന്ന് സി.പി.എം

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലുണ്ടായ തോൽവിക്ക് കാരണം സംഘടനാ ദൗ൪ബല്യമാണെന്ന് സി.പി.എം വിലയിരുത്തൽ. തോൽവിയെക്കുറിച്ച് പഠിച്ച റിപ്പോ൪ട്ടിലാണ് പാ൪ട്ടിയുടെ നിരീക്ഷണം. റിപ്പോ൪ട്ട് സംസ്ഥാന കമ്മിറ്റിയിൽ വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോൽവി സംസ്ഥാന കമ്മിറ്റി ച൪ച്ച ചെയ്തു.

പലയിടത്തും വിഭാഗീയതയും പരാജയത്തിന് കാരണമായി. തിരുവനന്തപുരത്ത് സ്ഥാനാ൪ഥി നി൪ണയം പാളിയതായും റിപ്പോ൪ട്ട് വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.