മദ്യലോബിക്കായി കോണ്‍ഗ്രസിലെ വക്കാലത്ത് അപഹാസ്യം –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: മദ്യലോബിക്കായി ഭരണപക്ഷത്തുനിന്ന് ചില൪ നടത്തുന്ന വക്കാലത്ത് അവസാനിപ്പിക്കണമെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ. കെ.പി.സി.സി പ്രസിഡൻറ് സ്വീകരിച്ച നിലപാടിനെ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവ൪ മദ്യലോബിക്കനുകൂലമായിനയിക്കുന്ന നിഴൽയുദ്ധം അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.