യൂത്ത് ഒളിമ്പിക്സിന് ‘മാധ്യമ’വും

നാൻജിങ്: ചൈനയിലെ നാൻജിങ്ങിൽ നാളെ തുടങ്ങുന്ന യൂത്ത് ഒളിമ്പിക്സിൻെറ വാ൪ത്ത എത്തിക്കാൻ ‘മാധ്യമ’വും. പ്രമുഖ അത്ലറ്റിക്സ് പരിശീലകനും കളിയെഴുത്തുകാരനുമായ ഡോ. മുഹമ്മദ് അഷ്റഫാണ് നാൻജിങ്ങിലത്തെിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ, യൂറോ കപ്പ്, ഒളിമ്പിക്സുകൾ, ഏഷ്യൻ ഗെയിംസുകൾ എന്നിവ റിപ്പോ൪ട്ട് ചെയ്ത ഡോ. മുഹമ്മദ് അഷ്റഫ് കേരള സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറി, കാലിക്കറ്റ് സ൪വകലാശാല കോച്ച് തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.