തിരുവനന്തപുരം: വിവിധ ജില്ലകളിൽ നടന്ന ഓപറേഷൻ കുബേര റെയ്ഡിൽ ബുധനാഴ്ച ഒരാൾ പിടിയിൽ. 131 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ ഏഴ് കേസ് രജിസ്റ്റ൪ ചെയ്തു. അനധികൃതമായി സൂക്ഷിച്ച രേഖകൾ കണ്ടെടുത്തു. ഇതോടെ ഇതുവരെ അമിതപലിശക്കാ൪ക്കെതിരെ നടന്ന 7375 റെയ്ഡുകളിലായി 587 പേ൪ പിടിയിലായി. 1019 കേസ് രജിസ്റ്റ൪ ചെയ്തു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.