കറാക്കസ്: രണ്ടുമാസമായി തുടരുന്ന രാഷ്ട്രീയ സംഘ൪ഷത്തിന് അറുതി വരുത്താൻ വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ പ്രതിപക്ഷത്തെ ച൪ച്ചക്ക് ക്ഷണിച്ചു. രാജ്യത്താകമാനം നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ സംഘ൪ഷം തുടരുന്ന സാഹചര്യത്തിലാണ് ച൪ച്ച. അനുരഞ്ജനത്തിൻെറ പാത നീണ്ടതും ദു൪ഘടവുമാണ്. എന്നാൽ, അത് ആവശ്യമാണ്. ‘ഞങ്ങൾ ക്ഷമയോടെയും സഹിഷ്ണുതയോടെയും പ്രതിപക്ഷത്തെ കേൾക്കും’ പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.