മോസ്കോ: തലസ്ഥാനനഗരിയിൽ സ൪ക്കാ൪വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്ത 400ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മോസ്കോ മേയ൪പദവിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട അലക്സി ലവ്ലാനി, മുൻമന്ത്രി ബോറിസ് നെമൻസ്റോവ് തുടങ്ങിയവ൪ അറസ്റ്റിലായവരിലുൾപ്പെടും.
അറസ്റ്റിനെ അപലപിച്ച ആംനസ്റ്റി ഇൻറ൪നാഷനൽ, അഭിപ്രായസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യയും നിഷേധിക്കുന്ന പുടിൻ സ൪ക്കാ൪ സ്വേച്ഛാധിപത്യ സമ്പ്രദായം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.