നിലമ്പൂര്‍ കൊലപാതകം; ആര്യാടന്‍ മുഹമ്മദിന് വീണ്ടും കരിങ്കൊടി

പൂക്കോട്ടുംപാടം: നിലമ്പൂ൪ ബ്ളോക്ക് കോൺഗ്രസ് ഓഫിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  സി.പി.എം പ്രതിക്ഷേധം തുടരുന്നു.  പുള്ളി ഗവ. യു.പി സ്കൂളിൽ കെട്ടിടോദ്ഘാടനത്തിനത്തെിയ മന്ത്രിയെ സി.പി.എം പ്രവ൪ത്തകരും  പോഷക സംഘടന പ്രവ൪ത്തകരും ചേ൪ന്ന്  മന്ത്രിയെ കരിങ്കൊടി കാണിച്ചു.
  ചൊവ്വാഴ് ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സി.പി.എം കരുളായി ലോക്കൽ കമ്മറ്റി സെക്രട്ടറി ജെ. രാധാകൃഷ് ണനെൻ റ നേതൃത്വത്തിൽ വനിതാ പ്രവ൪ത്തക൪ ഉൾപ്പെടെ സംഘത്തിലുണ്ടയിരുന്നു. മന്ത്രി പങ്കെടുത്ത ചടങ്ങും പ്രവ൪ത്തക൪ ബഹിഷ് ക്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.