ലിബിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

ട്രിപളി: ലിബിയൻ സൈനിക ഉദ്യോഗസ്ഥനെ മുഖംമൂടി ധരിച്ച സായുധ സംഘം വെടിവെച്ചുകൊന്നു.  പൊലീസ് അന്വേഷണ വിഭാഗം തലവൻ അഹ്മദ് അൽബ൪ഗാത്തിയാണ് ബംങ്കാസി നഗരത്തിൽ അജ്ഞാത സംഘത്തിൻെറ വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.