തിമിര ശസ്ത്രക്രിയ: 72കാരന് കാഴ്ച പോയി

കാഞ്ഞങ്ങാട്: തിമിര ശസ്ത്രക്രിയ നടത്തിയ 72കാരൻെറ വലതു കണ്ണിൻെറ കാഴ്ച നഷ്ടമായി.   കാസ൪കോട് ആ൪.ഡി നഗ൪ സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കരയിൽ താമസക്കാരനുമായ വി.വി. ദാമോദരനാണ് കാഴ്ച  നഷ്ടപ്പെട്ടത്. കുമ്പള ബേളയിലെ സ്വകാര്യ നേത്ര ചികിത്സാ കേന്ദ്രത്തിൽ ആഗസ്റ്റ് അഞ്ചിനാണ്  തിമിര ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസത്തിനുശേഷം ആശുപത്രിവിട്ട ദാമോദരന്  കണ്ണിൽ പഴുപ്പ് ബാധിച്ചു.
  മണിപ്പാലിൽ  ശസ്ത്രക്രിയയിലൂടെ വലതു കണ്ണ് പൂ൪ണമായും നീക്കം ചെയ്തു.  ആശുപത്രിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.