സലീം രാജിനെതിരെ സര്‍ക്കാറിന് ഹൈകോടതിയുടെ നോട്ടീസ്

കൊച്ചി: വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കി ഭൂമി തട്ടി എന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലീം രാജിനെതിരെ സ൪ക്കാറിന് ഹൈകോടതിയുടെ നോട്ടീസ്. കേസ് സി. ബി. ഐ ക്ക് വിടണമെന്ന  പരാതി പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ വിധി. സോളാ൪ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനാൽ ഡിസംബ൪ 12 മുതൽ  സലീം രാജ് സ൪ക്കാ൪ സ൪വ്വീസിൽ നിന്നും സസ്പെൻഷനിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.