കോഴിക്കോട്: കേരള സ്റ്റേറ്റ് ആശാ വ൪ക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) 36 അംഗ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.കെ തുളസിയും ജനറൽ സെക്രട്ടറി എൽ. ഗീതയുമാണ്.
ട്രഷറ൪- പി.പി പ്രേമ, വൈസ് പ്രസിഡൻറുമാ൪- വി.വി പ്രസന്ന കുമാരി, എസ് ലീലാവതി, ജോയിൻറ് സെക്രട്ടറിമാ൪- രജനിമോഹൻ, എം.ബി പ്രഭാവതി, മുംതാസ് സലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.