പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിസ്താരം ഇന്ന്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻെറ മൃതദേഹം പോസ്റ്റുമോ൪ട്ടംചെയ്ത ഡോക്ടറുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച. കോഴിക്കോട്  മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ അസി. പ്രഫസ൪ ഡോ. സുജിത്ത് ശ്രീനിവാസനെയാണ് വിസ്തരിക്കുക. മരണം സ്ഥിരീകരിച്ച വടകര ഗവ. ആശുപത്രി ജൂനിയ൪ കൺസൽട്ടൻറ് ഡോ.സി.കെ.ആനന്ദൻെറ വിസ്താരവും ഇന്ന് നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.