കൊച്ചി: മലയാള സിനിമാ മേഖലയിലെ 17 യൂനിയനുകൾ ഉൾപ്പെട്ട ഫെഫ്ക ഫെഡറേഷൻെറ പ്രസിഡൻറായി സംവിധായകൻ സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. എറണാകുളം വൈ.എം.സി.എയിൽ ചേ൪ന്ന വാ൪ഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികൾ: തോമസ് വയനാട്, ജാഫ൪ കാഞ്ഞിരപ്പിള്ളി, പി. സുകുമാ൪, ബിനീഷ് ഭാസ്ക൪, രഞ്ജൻ എബ്രഹാം (വൈസ് പ്രസിഡൻറുമാ൪), കോളിൻസ്, ജെ. ഇന്ദ്രൻസ്, എൽദോ വ൪ഗീസ്, സതീഷ്, ഇസ്മയിൽ ഹസൻ (ജോയൻറ് സെക്രട്ടറിമാ൪), സൂര്യ പീറ്റ൪ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.