തിരുവനന്തപുരം: പ്രസ്താവനയിലൂടെയും പ്രചാരണങ്ങളിലൂടെയും വ൪ഗീയത ആളിക്കത്തിക്കാനുള്ള ചില പിന്തിരിപ്പൻ ശക്തികളുടെ നീക്കം ചെറുക്കാൻ പിന്നാക്ക ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി.
കേരളത്തിൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച് ന്യൂനപക്ഷങ്ങൾ എല്ലാം കൈയടക്കി വെച്ചിരിക്കുകയാണെന്ന പ്രചാരണത്തിൻെറ നിജസ്ഥിതി വെളിപ്പെടുത്താൻ സ൪ക്കാ൪ നടപടി സ്വീകരിക്കണം.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൽഫാ അബ്ദുൽ ഖാദ൪ ഹാജി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.