എ.കെ ആന്റണി വി.എസുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച പത്തുമിനിട്ട് നേരം നീണ്ടുനിന്നു. കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നെന്ന് ആന്റണി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.