57 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: കേരള പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ച 26 പേ൪ ഉൾപ്പെടെ 57 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി ഉത്തരവ് പുറത്തിറക്കി. സേനയിലെ സീനിയ൪ സ൪ക്കിൾ ഇൻസ്പെക്ട൪മാരായ കെ. അശോക്കുമാ൪, എ. അശോകൻ, ബി. കൃഷ്ണകുമാ൪ (Jr.2), എം. സുകുമാരൻ, ആ൪. ശ്രീകുമാ൪, പി.പി. ഷംസ്, ഡി.എസ്. സുനീഷ്ബാബു, കെ. ബിജുമോൻ, കെ.ആ൪. ശിവസുദൻപിള്ള, പി. അനിൽകുമാ൪, കെ. ശ്രീകുമാ൪, വി. സുരേഷ്കുമാ൪, വി.പി. സുരേന്ദ്രൻ, പി.കെ. രാജു, എ.സി. ചെറിയാൻ, ആ൪. പ്രദീപ്കുമാ൪, എൻ.എൻ. പ്രസാദ്, വി. ശ്യാംകുമാ൪, എൻ.വി. അബ്ദുൽ ഖാദ൪, ആ൪. പ്രതാപൻനായ൪, എം.പി. പ്രേമദാസ്, ബിജു കെ. സ്റ്റീഫൻ, ജെ. സലിംകുമാ൪, ടി. മോഹനൻ നായ൪, പി.ബി. ബാബുരാജ്, ബി. സുരേഷ്കുമാ൪ എന്നിവരെയാണ് സ്ഥാനക്കയറ്റം നൽകി ഡിവൈ.എസ്.പിമാരായി നിയമിച്ചത്.
സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരുടെ പേരും സ്ഥലവും ചുവടെ: റെജി ജേക്കബ് (ഡി.സി.ആ൪.ബി തിരുവനന്തപുരം), കെ. രാജു (ന൪ക്കോട്ടിക്സെൽ, തിരുവനന്തപുരം റൂറൽ), എം. രാധാകൃഷ്ണൻ നായ൪ (സ്പെഷൽ ടെംബിൾ ആൻറി തെഫ്റ്റ് സ്ക്വാഡ്, സി.ബി.സി.ഐ.ഡി തിരുവനന്തപുരം), ബി. കൃഷ്ണകുമാ൪-ജൂനിയ൪ II(വിജിലൻസ് & ആൻറി കറപ്ഷൻ ബ്യൂറോ, എസ്.ഐ.യു-1 തിരുവനന്തപുരം), പി. കൃഷ്ണകുമാ൪ (എസ്.സി.ആ൪.ബി പട്ടം), കെ. ശ്രീകുമാ൪ (ആലപ്പുഴ ഡിവൈ.എസ്.പി), സി.ആ൪. റോബ൪ട്ട് (എച്ച്.എച്ച്.ഡബ്ള്യു, സി.ബി.സി.ഐ.ഡി തിരുവനന്തപുരം), ടി.യു. സജീവൻ (വിജിലൻസ് ഈസ്റ്റേൺ റേഞ്ച് കോട്ടയം), കെ.സി. ജോസഫ് (ന൪ക്കോട്ടിക്സെൽ എറണാകുളം റൂറൽ), സി.ജി. സുരേഷ്കുമാ൪ (എച്ച്.എച്ച്.ഡബ്ള്യു, സി.ബി.സി.ഐ.ഡി കൊല്ലം), ടി.കെ. രാജ്മോഹൻ നായ൪ (വിജിലൻസ് ഓഫിസ൪ കെ.എഫ്.സി), പി.കെ. രാജു (സ്പെഷൽ ബ്രാഞ്ച് കോഴിക്കോട്), പി.കെ. സുബ്രഹ്മണ്യൻ (സ്പെഷൽബ്രാഞ്ച് സി.ഐ.ഡി തൃശൂ൪), ടി. മോഹനൻ നായ൪ (സ്പെഷൽബ്രാഞ്ച് വയനാട്), കെ.ബി. പ്രഭാകരൻ (സ്പെഷൽബ്രാഞ്ച് സി.ഐ.ഡി കോഴിക്കോട്), ബേബി എബ്രഹാം (സ്പെഷൽബ്രാഞ്ച് കോട്ടയം), ബിജു കെ. സ്റ്റീഫൻ (അഡ്മിനിസ്ട്രേഷൻ പത്തനംതിട്ട), ആ൪. പ്രതാപൻനായ൪ (സി.ബി. സി.ഐ.ഡി മലപ്പുറം), എസ്. ഷാനവാസ് (ന൪ക്കോട്ടിക്സെൽ പാലക്കാട്), എസ്. അനിൽകുമാ൪ (അഡ്മിനിസ്ട്രേഷൻ കൊല്ലം), ബേബി വിനോദ് (അസി. കമീഷണ൪ ട്രാഫിക് I കൊച്ചി, വെസ്റ്റ്), പി.പി. ഷംസ് (കമീഷണ൪ ട്രാഫിക് II കൊച്ചി സിറ്റി, ഈസ്റ്റ്), കെ. സലിം (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മലപ്പുറം), എം.സുകുമാരൻ (ചീഫ് ഇൻസ്ട്രക്ട൪ പൊലീസ് സയൻസ് തൃശൂ൪), വി. സുനിൽകുമാ൪ (അസി. കമീഷണ൪ ക്രൈം ഡിറ്റാച്ച്മെൻറ് കൊച്ചി സിറ്റി), ആ൪. പ്രദീപ്കുമാ൪ (അഡ്മിനിസ്ട്രേഷൻ മലപ്പുറം), എ.സി. ചെറിയാൻ (കേരള കോ ഓപറേറ്റീവ് ഡിപ്പാ൪ട്ട്മെൻറ്), സി.കെ. ശങ്കരനാരായണൻ (എസ്.പി ആലത്തൂ൪), കെ.എസ്. സുദ൪ശൻ (തളിപ്പറമ്പ്), എൻ.എൻ. പ്രസാദ് (സി.ബി. സി.ഐ.ഡി തൃശൂ൪), മാത്യു എക്സൽ (കാഞ്ഞങ്ങാട്), എ. സന്തോഷ്കുമാ൪ (എസ്.എം.എസ് അഗളി പാലക്കാട്), ആ൪. മഹേഷ് (അസി. കമീഷണ൪ ട്രാഫിക് തിരുവനന്തപുരം നോ൪ത്ത്), എം.പി. മോഹനചന്ദ്രൻ നായ൪ (കാസ൪കോട്), പി.ബി. ബാബുരാജ് (നാദാപുരം), വി.പി. സുരേന്ദ്രൻ (നാദാപുരം), എൻ.വി. അബ്ദുൽ ഖാദ൪ (ന൪ക്കോട്ടിക്സെൽ മലപ്പുറം), വി. സുരേഷ്കുമാ൪ (ചാത്തന്നൂ൪), ഡി.എസ്. സുനീഷ്ബാബു (സ്പെഷൽബ്രാഞ്ച് സി.ഐ.ഡി എറണാകുളം), കെ.എം. ജിജിമോൻ (മൂവാറ്റുപുഴ), എം.എൻ. രമേശ് (കട്ടപ്പന), എ. അശോകൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻബ്യൂറോ തിരുവനന്തപുരം സതേൺ റേഞ്ച്), ആ൪. ശ്രീകുമാ൪ (വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ കോട്ടയം), എ.എസ്. രാജു (സ്പെഷൽബ്രാഞ്ച് സി.ഐ.ഡി മലപ്പുറം), ബി. ഉദയകുമാ൪ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻബ്യൂറോ തിരുവനന്തപുരം), കെ. ബിജുമോൻ (വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ എറണാകുളം), കെ.ആ൪. ശിവസുദൻപിള്ള (അഡ്മിനിസ്ട്രേഷൻ, കൊല്ലം റൂറൽ), എ. ഷാനവാസ് (അഡ്മിനിസ്ട്രേഷൻ തിരുവനന്തപുരം റൂറൽ), ജെ. സലിംകുമാ൪ (സ്പെഷൽബ്രാഞ്ച് മലപ്പുറം), എം.എൽ. സുനിൽ (അഡ്മിനിസ്ട്രേഷൻ പാലക്കാട്), കെ. അശോക്കുമാ൪ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻബ്യൂറോ ആലപ്പുഴ), പി. അനിൽകുമാ൪ (തീവ്രവാദ വിരുദ്ധ സെൽ തിരുവനന്തപുരം), എം.കെ. ഗോപാലകൃഷ്ണൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ പാലക്കാട്), കെ. സതീശൻ (ഡി.സി.ആ൪.ബി മലപ്പുറം), എ.ജെ. ജോ൪ജ് (ക്രൈം ഡിറ്റച്ച്മെൻറ് വയനാട്), വി. ശ്യാംകുമാ൪ (കൺട്രോൾ റൂം കോഴിക്കോട് സിറ്റി), എൻ.പി. പ്രേമദാസ് (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോഴിക്കോട്).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.