രണ്ടാം ഏകദിനം നാളെ

കൊൽക്കത്ത: ഇന്ത്യ-പാകിസ്താൻ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ഈഡൻ ഗാ൪ഡനിൽ നടക്കും. മൂന്ന് കളികളടങ്ങിയ പരമ്പരയിൽ 0-1ന് പിറകിലായ ആതിഥേയ൪ക്ക് വിജയം അനിവാര്യമാണ്. ഇരു ടീമും കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിനിടെ കാലിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുടെ കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.  ഈ മാസം ആറിന് ദൽഹിയിലാണ് അവസാന മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.