ഇസ്രായേല്‍ മുന്‍ സൈനിക മേധാവി അന്തരിച്ചു

ജറൂസലം: ഇസ്രായേൽ മുൻ സൈനിക മേധാവിയും കാബിനറ്റ് മന്ത്രിയുമായിരുന്ന അനൻ ലിപ്കിന ഷഹക് (68) അന്തരിച്ചു. കാൻസ൪ രോഗബാധിതനായിരുന്നു. ഔദ്യാഗിക പദവിയിലിരിക്കുമ്പോഴും ഇസ്രായേലിൻെറ ശത്രുരാജ്യങ്ങളുമായി ച൪ച്ച നടത്താൻ അദ്ദേഹം മുൻകയൈടുത്തിരുന്നു.
പ്രതിരോധരംഗത്തെ സേവനത്തിന് രണ്ടു തവണ ഇസ്രയേൽ ധീരതക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിൻെറ സംരക്ഷണത്തിനുവേണ്ടി ആയുസ്സിൻെറ ഭൂരിഭാഗവും ചെലവഴിച്ച ലിപ്കിനയുടെ മരണത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.