ക്വോറികള്‍ക്ക് ഹ്രസ്വകാല ഖനനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യഭൂമികളിൽ പ്രവ൪ത്തിക്കുന്ന ക്വോറികൾക്ക് ഒരു വ൪ഷത്തിൽ കവിയാത്ത കാലയളവിൽ ഖനനാനുമതി നൽകാനനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവായി. സുപ്രീം കോടതി ഉത്തരവിൻെറയും അഡ്വക്കറ്റ് ജനറലിൻെറ ഇത് സംബന്ധിച്ച നിയമോപദേശത്തിൻെറയും അടിസ്ഥാനത്തിലാണിത്. അനുമതി ലഭിക്കാനുള്ള മറ്റെല്ലാ വ്യവസ്ഥകളും സുപ്രീംകോടതി ഉത്തരവനുസരിച്ച് പരിസ്ഥിതി ക്ളിയറൻസിനുള്ള വ്യവസ്ഥകളും അപേക്ഷക൪ പാലിച്ചിരിക്കണമെന്ന് ഉത്തരവിൽ നിഷ്ക൪ഷിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.