തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടും. ലീഗും ബി.ജെ.പിയും ഒരു പോലല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ഗീയ നയങ്ങളെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. ഇതില്‍ ന്യൂനപക്ഷം അതീവ ആശങ്കയിലാണെന്നാണ് മതനേതാക്കളുടെ ഇടതുപക്ഷ അനുകൂല പ്രസ്താവനകളില്‍ നിന്ന് വ്യക്തമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.